കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിച്ച നെഹ്‌റുവിന്റെ നടപടി ഹിമാലയൻ മണ്ടത്തരമെന്ന അമിത് ഷാ

കശ്മീർ വിഷയത്തിൽ ജവഹർലാൽ നെഹ്‌റുവിനെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ. വിഷയത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിച്ച നെഹ്‌റുവിന്റെ നടപടി ഹിമാലയൻ മണ്ടത്തമായിരുന്നുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. മാത്രമല്ല, നെഹ്‌റുവിന്റെ ഈ തീരുമാനം തികച്ചും വ്യക്തി പരമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ നടന്ന  പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 630 പ്രദേശങ്ങളെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കാൻ സർദാർവല്ലഭായി പട്ടേലിനു കഴിഞ്ഞു. എന്നാൽ, കശ്മീരനെ ഇന്ത്യയുടെ ഭാഗമാക്കുക എന്ന ഒറ്റ ദൗത്യം മാത്രമാണ് നെഹ്‌റുവിന് ഉണ്ടായിരുന്നത്. അത് ചെയ്യാൻ … Continue reading കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിച്ച നെഹ്‌റുവിന്റെ നടപടി ഹിമാലയൻ മണ്ടത്തരമെന്ന അമിത് ഷാ