വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനില്ല; ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത്
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളായി. സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ബിജെപി പട്ടിക പുറത്തിറക്കി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് പകരം എസ് സുരേഷാണ് സ്ഥാനാർത്ഥിയാകുക. മഞ്ചേശ്വരത്ത് രവീന്ദ്ര തന്ത്രി കുണ്ടാറും എറണാകുളത്ത് സി ജി രാജഗോപാലും മത്സരിക്കും. അരൂർ കെപി പ്രകാശ് ബാബുവുമാണ് സ്ഥാനാർത്ഥി. കോന്നിയിൽ പ്രതീക്ഷിച്ചതുപോലെ കെ സുരേന്ദ്രൻ തന്നെയാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത്. വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കണമെന്ന പാർട്ടിയുടേയും ആർഎസ്എസിന്റെയും തീരുമാനം നടപ്പിലാക്കപ്പെടുമെന്നായിരുന്നു ഇന്ന് രാവിലെ വരെയും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ … Continue reading വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനില്ല; ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed