ആവശ്യങ്ങൾ അംഗീകരിച്ചതായി ഫ്‌ളാറ്റുടമകൾ; നിരാഹാരസമരം അവസാനിപ്പിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മരട് ഫ്‌ളാറ്റുടമകൾ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഫ്‌ളാറ്റുടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ അധികാരികൾ അംഗീകരിച്ചതിനെ തുടർന്നാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. 25 ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നൽകുമെന്ന് ഉറപ്പ് ലഭിച്ചതായി ഫ്‌ളാറ്റുടമകൾ പറഞ്ഞു. ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുൻപ് വാല്യൂവേഷൻ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നാം തീയതി തന്നെ മാറാനാണ് തീരുമാനം. നാളെ മുതൽ ഫ്‌ളാറ്റ് കണ്ടെത്തി തുടങ്ങും. അതിനുള്ള ലിസ്റ്റ് കളക്ടർ നൽകി. സമരം വിജയമാണെന്നും ഫ്‌ളാറ്റുടമകൾ പറഞ്ഞു. സുപ്രിംകോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മരടിൽ ഫ്‌ളാറ്റുകൾ … Continue reading ആവശ്യങ്ങൾ അംഗീകരിച്ചതായി ഫ്‌ളാറ്റുടമകൾ; നിരാഹാരസമരം അവസാനിപ്പിച്ചു