പിറവം പള്ളിയിൽ പ്രാർത്ഥന നടത്തി ഓർത്തഡോക്‌സ് സഭ; നടു റോഡിൽ കുർബാനയുമായി യാക്കോബായ പക്ഷം

ഓർത്തഡോക്‌സ് വിശ്വാസികൾക്ക് ആരാധന അർപ്പിക്കുന്നതിനായി പിറവം സെന്റ് മേരീസ് വലിയ പള്ളി രാവിലെ ആറ് മണിക്ക് തുറന്നു. ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധന അർപ്പിക്കാനായി ഏഴരയ്ക്കായിരുന്നു സമയം അനുവദിച്ചത്. അതേസമയം, യാക്കോബായ വിഭാഗം നടു റോഡിൽ കുർബാന നടത്തി പ്രതിഷേധിച്ചു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സ്ഥലത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സുപ്രിംകോടതി വിധി പാലിക്കണമെന്നും യാക്കോബായ സഭയുടേതായ ചിഹ്നങ്ങളും മറ്റും പള്ളിയിലുണ്ടെങ്കിൽ അത് നശിപ്പിക്കരുതെന്നും പൊലീസ് ഓർത്തഡോക്‌സ് വിഭാഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം … Continue reading പിറവം പള്ളിയിൽ പ്രാർത്ഥന നടത്തി ഓർത്തഡോക്‌സ് സഭ; നടു റോഡിൽ കുർബാനയുമായി യാക്കോബായ പക്ഷം