മരട്; ഒഴിപ്പിക്കൽ നടപടിയുമായി നഗരസഭ; സാവകാശം വേണമെന്ന് ഫ്‌ളാറ്റ് ഉടമകൾ

മരടിൽ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കാൻ നഗരസഭ ഉദ്യോഗസ്ഥരെത്തി. ജെയിൻ, ആൽഫാ, ഗോൾഡൻ കായലോരം എന്നിവിടങ്ങളിലാണ് ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. ഫ്‌ളാറ്റിലെ താമസക്കാരെ ഒഴിപ്പിക്കാൻ ബലം പ്രയോഗിക്കില്ലെന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാർ പറഞ്ഞു. അതേസമയം, ഒഴിയുന്നതിന് സാവകാശം വേണമെന്ന് ഫ്‌ളാറ്റ് ഉടമകൾ പറഞ്ഞു. ഫ്‌ളാറ്റിൽ വൈദ്യുതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകൾ നിരാഹാര സമരം ആരംഭിച്ചു. എങ്ങനെയാണ് തങ്ങളെ പുനരധിവസിപ്പിക്കാൻ പോകുന്നത് എന്ന് കൃത്യമായ വിവരം നൽകാതെ നടപടികൾ ആരംഭിക്കാൻ സാധിക്കില്ലെന്ന് ഫ്ളാറ്റുടമകൾ വ്യക്തമാക്കി. തങ്ങൾ ചോദിച്ച അഞ്ച് ചോദ്യങ്ങൾക്ക് … Continue reading മരട്; ഒഴിപ്പിക്കൽ നടപടിയുമായി നഗരസഭ; സാവകാശം വേണമെന്ന് ഫ്‌ളാറ്റ് ഉടമകൾ