ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ബദൽ പാത നിർദേശം സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഗര വികസന സിവിൽ ഏവിയേഷൻ മന്ത്രി ഹർദേവ് പുരി, കേന്ദ്ര വനം വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള യാത്രാ സംവിധാനത്തിന് ബദലായി തോൽപ്പെട്ടി- നാഗർ ഹോള പാതയെ ദേശീയപാതയാക്കി മാറ്റാമെന്നുള്ള നിർദേശമാണുള്ളത്. … Continue reading ബന്ദിപ്പൂർ ദേശീയപാത വിഷയം; ബദൽ പാത നിർദേശം സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിക്ക് ഒന്നിലധികം പ്രാവശ്യം ഡൽഹിയിൽ എത്തേണ്ടി വന്നത് അപമാനകരമെന്ന് നിതിൻ ഗഡ്കരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed