ആദായ നികുതി ഘടനയിൽ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്

– ആർ രാധാകൃഷ്ണൻ ആദായ നികുതി ഇളവുകൾ നൽകാൻ കേന്ദ്രസർക്കാർ തിരുമാനം. ദീപാവലിക്ക്  മുന്നോടിയായി രാജ്യത്തെ മധ്യവർഗ്ഗ സമൂഹത്തിന് ഗുണം ലഭിക്കും വിധം ആദായ നികുതി ഘടനയിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിക്കും. വ്യക്തിഗത ആദായ നികുതി സ്ലാബിലാകും കേന്ദ്രസർക്കാർ മാറ്റം കൊണ്ടുവരിക. ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്. കോർപ്പറേറ്റ് സമൂഹത്തെ സന്തോഷിപ്പിച്ച നികുതി ഇളവ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ മധ്യവർഗ്ഗ സമൂഹത്തെ ലക്ഷ്യമിടുകയാണ് കേന്ദ്രസർക്കാർ. ആദായ നികുതി ഘടനയിൽ കാതലായ പൊളിച്ചെഴുത്താകും ഇതിന്റെ ഭാഗമായി ദിവസങ്ങൾക്കുള്ളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. നികുതി … Continue reading ആദായ നികുതി ഘടനയിൽ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്