മരട് ഫ്‌ളാറ്റ് വിഷയം; മൂന്ന് പേർ അറസ്റ്റിൽ

മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ നിർമാണ കമ്പനി ഉടമയും മുൻ പഞ്ചായത്ത് സെക്രട്ടറിയുമടക്കം മൂന്നുപേർ അറസ്റ്റിൽ. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും വഞ്ചനാക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെക്കൂടാതെ മരട് പഞ്ചായത്ത് മുൻ ക്ലർക്ക് ജയാറാമിനെയും കേസിൽ പ്രതിചേർത്തു. കേസിൽ ആദ്യമായാണ് അറസ്റ്റ് നടപടികളിലേക്ക് അന്വേഷണസംഘം കടന്നിരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കൊച്ചിയിൽ പറഞ്ഞു. മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകൾ നിർമിച്ച കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് മരട് … Continue reading മരട് ഫ്‌ളാറ്റ് വിഷയം; മൂന്ന് പേർ അറസ്റ്റിൽ