ഉപതെരഞ്ഞെടുപ്പ്; ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും

അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും. കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനത്തോളം ഇത്തവണ ഒരിടത്തും എത്തിയില്ല. തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യാഴാഴ്ച പുറത്ത് വരും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനം മറികടക്കാനായില്ല. ശതമാന ക്കണക്കിൽ നേരിയ വ്യത്യാസം വന്നേക്കാമെങ്കിലും ഉയർന്ന പോളിംഗ് ശതമാനം അരൂരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80.47ശതമാനമാണ് പോളിംഗ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ 83.67 ശതമാനവും 2016ലെ … Continue reading ഉപതെരഞ്ഞെടുപ്പ്; ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും