അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ അൽപ്പസമയത്തിനകം; ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ

ഒരുക്കങ്ങളെല്ലാം പൂർണം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ അൽപ്പസമയത്തിനകം ആരംഭിക്കും. രാവിലെ എട്ട് മണിയോടെ വോട്ടണ്ണൽ ആരംഭിക്കും.എട്ടരയോടെ ആദ്യഫല സൂചനകൾ പുറത്തുവരും. പോളിംഗ് ശതമാനം കുറഞ്ഞതിലെ ആശങ്കയുണ്ടെങ്കിലും മുന്നണികളെല്ലാം ശുഭപ്രതീക്ഷയിലാണ്. ഉപതെരഞ്ഞെടുപ്പ് നടന്നവട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡങ്ങളിലാണ് വോട്ടെണ്ണൽ. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീ ക്കാറാം മീണ പറഞ്ഞു. മഞ്ചേശ്വരത്ത് പൈവളികേ നഗർ ഗവ,എച്ച്.എസ്, എറണാകുളത്ത് മഹാരാജാസ് കോളജ്, അരൂരിൽ പള്ളിപ്പുറം എൻ.എസ്.എസ് … Continue reading അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ അൽപ്പസമയത്തിനകം; ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ