അരൂരിൽ പൂതന പരാമർശം തിരിച്ചടിയായി; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം
മന്ത്രി ജി സുധാകരന്റെ പൂതന പരാമർശം അരൂരിൽ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ. പാർട്ടിയിൽ പൊട്ടിത്തെറികളുടെ സൂചന നൽകി, പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ജി സുധാകരൻ രംഗത്തെത്തി. ഉപ തെരഞ്ഞെടുപ്പു നടന്ന ആറിൽ മൂന്നിടത്തും വിജയിച്ചെങ്കിലും, സിപിഐഎമ്മിന് അരൂരിലെ പരാജയമുണ്ടാക്കിയ ക്ഷീണം ചെറുതല്ല. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജി സുധാകരൻ നടത്തിയ പൂതന പരാമർശം തിരിച്ചടിയായെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ഷാനിമോൾ ഉസ്മാനെതിരായ കേസും അനവസരത്തിലുള്ളതായി. വിശദമായ പരിശോധന അരൂരിലെ … Continue reading അരൂരിൽ പൂതന പരാമർശം തിരിച്ചടിയായി; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed