കരമന മരണം; കൂടത്തിൽ തറവാട്ടിൽ നിന്ന് തനിക്ക് ലഭിച്ച സ്വത്തിൽ മുൻ അന്വേഷണസംഘം വീതം ചോദിച്ചതായി രവീന്ദ്രൻ നായർ

കരമന കൂടത്തിൽ തറവാട്ടിൽ നിന്ന് തനിക്ക് ലഭിച്ച സ്വത്തിൽ മുൻ അന്വേഷണസംഘം വീതം ചോദിച്ചതായി രവീന്ദ്രൻ നായരുടെ പരാതി. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ മധു, എസ്‌ഐ ശശിധരൻ പിള്ള എന്നിവരാണ് വീതം ചോദിച്ചതായി പരാതിയൽ പറയുന്നത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. പ്രാഥമിക പരിശോധനയിൽ അസ്വഭാവികതയില്ലെന്ന് വിലയിരുത്തിയ ജയമാധവന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ട്വന്റിഫോറിന് ലഭിച്ചു. 2018 സെപ്തംബർ 8 നാണ് ആദ്യ അന്വേഷണ സംഘത്തിനെതിരെ രവീന്ദ്രൻ ഡിജിപിക്ക് പരാതി നൽകിയത്. കൂടം തറവാട്ടിലെ സ്വത്തുക്കൾ … Continue reading കരമന മരണം; കൂടത്തിൽ തറവാട്ടിൽ നിന്ന് തനിക്ക് ലഭിച്ച സ്വത്തിൽ മുൻ അന്വേഷണസംഘം വീതം ചോദിച്ചതായി രവീന്ദ്രൻ നായർ