കരമനയിലെ ദുരൂഹ മരണങ്ങൾ; ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും

കരമനയിലെ ദുരൂഹ മരണങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കുമെന്ന് സൂചന. വിശദമായ അന്വേഷണത്തിനാണ് ഉദ്ദേശിക്കുന്നത്. അന്വേഷണത്തിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകും. അതേസമയം, മരിച്ച ജയമാധവന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ് മെഡിക്കൽ കോളജിന് കത്ത് നൽകി. പ്രാഥമികമായി ദുരൂഹത സംശയിക്കാവുന്നത് രണ്ട് മരണങ്ങളിലാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾ സംസ്‌കരിച്ചതിനാൽ തുടർ അന്വേഷണം ബുദ്ധിമുട്ടേറിയതെന്നും പ്രത്യേക സംഘം വിലയിരുത്തി. വ്യാജ വിൽപത്രത്തിലൂടെ സ്വത്ത് തട്ടിയെടുത്തെന്നും സ്വത്തിന്റെ അവകാശികളായിരുന്ന കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയെന്നുമാണ് പരാതിയെങ്കിലും സ്വത്ത് … Continue reading കരമനയിലെ ദുരൂഹ മരണങ്ങൾ; ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും