കരമന ദുരൂഹ മരണം; ജയമാധവൻ നായർ ഇത്തരത്തിൽ ഒരു വിൽപത്രം ഒരിക്കലും എഴുതില്ലെന്ന് ബന്ധു ട്വന്റിഫോറിനോട്

കരമന ദുരൂഹ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് കൂടത്തിൽ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബന്ധുകൂടിയായ ഹരികുമാരൻ നായർ (എം.ജി കോളജ് റിട്ടയഡ് പ്രിൻസിപ്പൾ )24 നോട്. മരണങ്ങളിലും, സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധു ആരോപിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജയമാധവൻ നായർ ഇത്തരത്തിൽ ഒരു വിൽപത്രം ഒരിക്കലും എഴുതില്ലെന്നും ബന്ധു പറഞ്ഞു. ‘കൂടത്തിൽ കുടുംബവുമായി നല്ല അടുപ്പം പുലർത്തിയിരുന്നിട്ടും തന്നെ ഒരു കാര്യങ്ങളും രവീന്ദ്രൻ നായർ അറിയിച്ചിരുന്നില്ല. നാട്ടിൽ നിന്ന് വിട്ട് നിന്ന സമയത്തായിരുന്നു ഭൂമി … Continue reading കരമന ദുരൂഹ മരണം; ജയമാധവൻ നായർ ഇത്തരത്തിൽ ഒരു വിൽപത്രം ഒരിക്കലും എഴുതില്ലെന്ന് ബന്ധു ട്വന്റിഫോറിനോട്