സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. വാളയാറിൽ ദുരന്തം നേരിട്ട കുടുംബത്തെ ആശ്വസിപ്പിക്കണമെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും താൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അടൂരിനയച്ച കത്തിലാണ് അദ്ദേഹത്തിൻ്റെ അഭ്യർത്ഥന. നേരത്തെ രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണത്തിനെതിരെ ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്കയച്ച കത്തിനെതിരെ ബി ഗോപാലകൃഷ്ണൻ രംഗത്തു വന്നിരുന്നു. ബി ഗോപാലകൃഷ്ണൻ്റെ കത്ത്: അടൂർ ജിയോട് സ്നേഹപൂർവ്വം ഒരു അഭ്യർത്ഥന. അങ്ങയുടെ ഒരു പ്രസ്താവനയിൽ മനോവേദനയോടെ ഞാൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്റെ … Continue reading ‘കണ്ണുള്ള കുരുടന്മാരായി കേരളത്തിലെ സാംസ്കാരിക നായകന്മാർ അധപതിച്ചു’; അടൂർ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബി ഗോപാകൃഷ്ണൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed