വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി; ഇളയ കുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിലില്ല

വാളയാർ പീഡനക്കേസിൽ അന്വേഷണം അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. നിർണായകമായ പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ മൊഴി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. മൂത്ത പെൺകുട്ടി പീഡനത്തിനിരയായെന്ന് ഏഴ് പേർ മൊഴി നൽകിയിട്ടുണ്ട്. 2016 ഏപ്രിൽ മാസം മുതൽ മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നു. Read Also: വാളയാർ പീഡനക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; 100 മണിക്കൂർ സത്യാഗ്രഹവുമായി ബിജെപി ലൈംഗിക … Continue reading വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി; ഇളയ കുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിലില്ല