വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്

വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കേസിലെ അട്ടിമറികൾ വ്യക്തമാക്കുന്ന കുറ്റപത്രവും മൊഴിപ്പകർപ്പും ട്വൻറിഫോറിന് ലഭിച്ചു. വീട്ടിലും വല്യമ്മയുടെ വീട്ടിലും വെച്ച് മൂത്ത കുട്ടിക്ക് പീഡനമേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്. മകൾക്ക് നേരെ പീഡനം നടന്നതായുള്ള അമ്മയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പീഡന വിവരം കുട്ടി മരിക്കുന്നതിന് മുമ്പേ അറിയാം എന്നാണ് മൊഴി. പീഡനത്തിൽ നിന്നും രക്ഷ നേടാൻ മറ്റു മാർഗങ്ങൾ ഇല്ലാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അമ്മയുടെ മൊഴിയിലുണ്ട്. പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുവെന്നാണ് … Continue reading വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്