പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് തനിക്കേറ്റത് വലിയ അപമാനമെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ. തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല. കൂലി പണിയെടുത്ത് ജീവിക്കുന്നവനാണ് താൻ. സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമിച്ചാൽ കൂലിപ്പണിക്ക് പോകുമെന്നും ബിനീഷ് ട്വന്റിഫോറിനോട് പറഞ്ഞു. ഉദ്ഘാടന ദിവസം ഇടുക്കിയിൽ നിന്നാണ് താൻ പാലക്കാട് എത്തിയത്. വൈകീട്ട് 6.30 നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. തനിക്ക് വേണ്ടി ഒരു മുറി തയ്യാറാക്കിയിരുന്നു. ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപ് ചെയർമാനും കുട്ടികളും … Continue reading പട്ടിയോട് കാണിക്കുന്ന പരിഗണനപോലും ഉണ്ടായിരുന്നില്ല; ഏറ്റവും അധികം അപമാനിച്ചത് പ്രിൻസിപ്പൽ’: ബിനീഷ് ബാസ്റ്റിൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed