കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ വധക്കേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച വരെ നീട്ടി

കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഞായറാഴ്ച്ച വരെ നീട്ടി. റോയ് വധക്കേസിൽ ജോളിയുടെ രണ്ട് മക്കളും കുന്ദമംഗലം മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകി. പ്രതി ജോളിയെ ചോദ്യം ചെയ്തതിൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തതായി സംശയിക്കുന്നുവെന്നാണ് അന്വേഷണ സംഘം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ അറിയിച്ചത്. കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി നൽകണമെന്ന അപേക്ഷച്ചെങ്കിലും പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി ഞായറാഴ്ച നാലുമണി വരെ കസ്റ്റഡി … Continue reading കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ വധക്കേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച വരെ നീട്ടി