കോടതി വിധി പി ജെ ജോസഫിന് എതിരെന്ന് ജോസ് കെ മാണി

കേരളാ കോൺഗ്രസ് എം ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള കോടതി വിധി പി ജെ ജോസഫിനെതിരെന്ന് ജോസ് കെ മാണി. കോടതി വിധിയെ ജോസഫ് തെറ്റായി വ്യാഖ്യാനിക്കുകയാണ്. ജോസഫ് നുണ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസ് എമ്മിനെ കേരള കോൺഗ്രസ് ജെ ആക്കാൻ അനുവദിക്കില്ല. വർക്കിംഗ് ചെയർമാന് ചെയർമാന്റെ അധികാരം ഇല്ലെന്ന് കോടതി വിധിയിൽ പറയുന്നുണ്ട്. ഇത് ജോസഫിന് കനത്ത തിരിച്ചടിയാണ്. ജോസഫിന് ചെയർമാന്റെ അധികാരത്തിലുള്ള തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് ഇതിലൂടെ … Continue reading കോടതി വിധി പി ജെ ജോസഫിന് എതിരെന്ന് ജോസ് കെ മാണി