മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 166 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.സംസ്ഥാനത്ത് ജാഗ്രത നിർദേശം.  മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ശക്തമായ കാറ്റോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ലക്ഷദ്വീപിലും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മഹാ കേരള തീരത്ത് നിന്ന് അകലുകയാണ്. ചുഴലിക്കാറ്റ് ഇപ്പോൾ ലക്ഷദ്വീപ് ഭാഗത്ത് … Continue reading മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം