കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ലെന്നും അവർ പറഞ്ഞു. ട്വൻ്റിഫോർ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവർ. ‘മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്. തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ല. മുഖ്യമന്ത്രിയെ കാണണമെന്ന് പുന്നല ശ്രീകുമാറിനോട് താനാണ് ആവശ്യപ്പെട്ടത്.’- അമ്മ പറഞ്ഞു. വാളയാറിലെ പെണ്‍കുട്ടികള്‍ക്കു നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസ സമരത്തെപ്പറ്റിയും അവർ പ്രതികരിച്ചു. സമരപന്തലിൽ പോയിരുന്നാൽ … Continue reading കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ