മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമനുഷ്ടിച്ചിരുന്നു. ഇന്ത്യയുടെ 10 ആമത് തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലയിലെ തിരുനെല്ലിയിൽ ജനിച്ച അദ്ദേഹം ഊർജതന്ത്രത്തിൽ ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മൂന്നു വർഷം ജോലി നോക്കിയിരുന്നു. തുടർന്നാണ് ഐഎഎസ് പരീക്ഷ പാസായത്. തമിഴ്നാട് കേഡറിൽ നിന്നും 1955ലാണ് ശേഷൻ … Continue reading മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു