ജംബോ കമ്മിറ്റിയെന്ന ആക്ഷേപം: കെപിസിസി ഘട്ടം ഘട്ടമായി ഭാരവാഹികളെ പ്രഖ്യാപിക്കും

ജംബോ കമ്മിറ്റിക്ക് രൂപം നല്‍കിയെന്ന ആക്ഷേപം മറികടക്കാന്‍ ഘട്ടംഘട്ടമായി ഭാരവാഹികളുടെ പട്ടിക പുറത്തു വിടാനൊരുങ്ങി കെപിസിസി. വര്‍ക്കിംഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 30 ജനറല്‍ സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിവരുടെ പേരുകള്‍ അടങ്ങുന്ന പട്ടികയാണ് കെപിസിസി ആദ്യം പ്രഖ്യാപിക്കുക. സെക്രട്ടറിമാരുടെ കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും. നൂറിലധികം ഭാരവാഹികളുടെ വലിയ പട്ടികയുമായി ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് എത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് … Continue reading ജംബോ കമ്മിറ്റിയെന്ന ആക്ഷേപം: കെപിസിസി ഘട്ടം ഘട്ടമായി ഭാരവാഹികളെ പ്രഖ്യാപിക്കും