അയോദ്ധ്യാ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി

അയോദ്ധ്യാ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി. വിശ്വാസവും, ദേവന്റെ അവകാശങ്ങളും അംഗീകരിക്കപ്പെടണമെന്ന് വിധിയിലുണ്ട്. ശബരിമല കേസിൽ കടുത്ത നിലപാടെടുത്ത ജസ്റ്റിസ് ചന്ദ്രചൂഢ് അയോദ്ധ്യ കേസിൽ സ്വീകരിച്ച നിലപാട് നിർണായകമാണെന്നും കർമ്മ സമിതി കൺവീനർ എസ്.ജെ.ആർ.കുമാർ വ്യക്തമാക്കി. ഭരണഘടനയ്ക്കും നിയമത്തിനും ഒപ്പം വിശ്വാസത്തിന് കൂടി പ്രാധാന്യം ഉണ്ടെന്ന് തെളിയിക്കുന്നതാണ് അയോദ്ധ്യ വിധി. വിശ്വാസം അംഗീകരിക്കപ്പെടണമെന്ന് അയോദ്ധ്യ വിധിയിൽ പറയുന്നുണ്ട്. ദേവന്റെ നിയമപരമായ അവകാശങ്ങളെയും അയോദ്ധ്യ കേസ് ശരിവയ്ക്കുന്നു. ശബരിമലയിൽ തങ്ങൾ വാദിച്ചതും എന്നാൽ, കോടതി കേൾക്കാതെ … Continue reading അയോദ്ധ്യാ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി