തിരുവനന്തപുരം നഗരത്തില്‍ ഇന്നു മുതല്‍ ടാക്‌സിയിലും ഓട്ടോയിലും ട്രിപ്പ് ഷീറ്റ് നിര്‍ബന്ധം

തിരുവനന്തപുരം നഗരത്തില്‍ ഇന്നു മുതല്‍ ടാക്‌സിയിലും ഓട്ടോയിലും ട്രിപ്പ് ഷീറ്റ് നിര്‍ബന്ധം. യാത്രക്കാരുടെ പേരും നമ്പരും കയറി ഇറങ്ങിയ സ്ഥലങ്ങള്‍ എന്നിവ ഷീറ്റില്‍ രേഖപ്പെടുത്തണം. സ്ത്രീ യാത്രക്കാരാണെങ്കില്‍ ബന്ധുക്കളുടെ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതിയാവും. ഡ്രൈവര്‍മാരുടെ പേരും നമ്പരും രജിസ്‌ട്രേഷന്‍ നമ്പരും വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. തിരുവനന്തപുരത്ത്  ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഓട്ടോ ടാക്‌സി സര്‍വീസുകളില്‍ പുതിയ മാറ്റം. അതേസമയം, തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക … Continue reading തിരുവനന്തപുരം നഗരത്തില്‍ ഇന്നു മുതല്‍ ടാക്‌സിയിലും ഓട്ടോയിലും ട്രിപ്പ് ഷീറ്റ് നിര്‍ബന്ധം