‘നീതിയില്ലാത്ത തീരുമാനം; ആ ഹൃദയ ബന്ധം മുറിച്ചു’: ജോസ് കെ മാണി

യുഡിഎഫിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് വീണ്ടും ജോസ് കെ മാണി. യുഡിഎഫിന്റേത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പറഞ്ഞു. കേവലം ഘടക കക്ഷി എന്നതിനപ്പുറം 38 വർഷം യുഡിഎഫിന് കരുത്തമായ അടിത്തറ പാകിയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് എമ്മും മാണിയും. ഒരു ലോക്കൽ ബോഡി പദവിക്ക് വേണ്ടി ആ ഹൃദയ ബന്ധം യുഡിഎഫ് മുറിച്ചെന്നും കെ എം മാണി പറഞ്ഞു. യുഡിഎഫിന്റെ തീരുമാനം സാധാരണക്കാരായ മുന്നണി പ്രവർത്തകരെ പോലും മുറിവേൽപ്പിച്ചു. പലരും ഫോണിൽ വിളിച്ച് … Continue reading ‘നീതിയില്ലാത്ത തീരുമാനം; ആ ഹൃദയ ബന്ധം മുറിച്ചു’: ജോസ് കെ മാണി