ജോസ് കെ മാണി വിഭാഗത്തിലെ കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം ചേരും : പിജെ ജോസഫ്

ജോസ് കെ മാണി വിഭാഗത്തിലെ കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം ചേരുമെന്ന് പിജെ ജോസഫ്. ജോസഫ് വിഭാഗം നേതാക്കൾ കോട്ടയത്ത് ചേർന്ന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന യുഡിഎഫിന്റെ പ്രതികരണത്തെ കുറിച്ചും പിജെ ജോസഫ് പരാമർശിച്ചു. ജോസ് കെ മാണി നിലപാട് മാറ്റിയാൽ മാത്രമാണ് ചർച്ചകൾക്ക് പ്രസക്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോട്ടയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആറം മാസം ജോസ് കെ മാണി വിഭാഗത്തിന് എട്ട് മാസം ജോസഫ് വിഭാഗത്തിന് എന്നിങ്ങനെ ധാരണ ഉണ്ടായിരുന്നു എന്ന് … Continue reading ജോസ് കെ മാണി വിഭാഗത്തിലെ കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം ചേരും : പിജെ ജോസഫ്