ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ എസ്എയെും പൊലീസുകാരും ക്വാറന്റീനിൽ

ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ എസ്എയെും പൊലീസുകാരും ക്വാറന്റീനിൽ. മുംബൈയിൽ നിന്നെത്തി നിരീക്ഷണ കാലവധി ലംഘിച്ച യുവാവിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട മട്ടാഞ്ചേരി കുന്നുംപുറം കാനറാബാങ്ക് ശാഖയിലെ നാല് പേർ, ഒരു ബാർബർ, സുഹൃത്ത് എന്നിവരും ക്വാറന്റീനിൽ പോയി. ഇക്കഴിഞ്ഞ ജൂൺ 22നാണ് രോഗ ബാധിതനായ യുവാവ് മുംബൈയിൽ നിന്നെത്തിയത്. 29 കാരനായ യുവാവിനോട് ക്വാറന്റീനിൽ പോകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇയാൾ നിർദേശം ലംഘിച്ച് നാട്ടിലിറങ്ങി നടന്നു. ആദ്യം … Continue reading ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ എസ്എയെും പൊലീസുകാരും ക്വാറന്റീനിൽ