പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടിക്ക്‌ടോക്ക് നീക്കം ചെയ്തു

അന്‍പത്തിയൊന്‍പത് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ടിക്ക്‌ടോക്ക് ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. നിലവില്‍ ഫോണില്‍ ടിക്ക്‌ടോക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാനും വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായി ആപ്ലിക്കേഷന് രാജ്യത്ത് നിരോധനമുണ്ട്. ഇന്ത്യയില്‍ ഏകദേശം 119 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിനുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക്ക്‌ടോക്ക്. നിലവില്‍ ഫോണില്‍ ആപ്ലിക്കേഷനുള്ളവര്‍ക്ക് … Continue reading പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടിക്ക്‌ടോക്ക് നീക്കം ചെയ്തു