വിവോയുമായി ഐപിഎല്ലിനുള്ള കരാർ ബിസിസിഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോർട്ട്

ചൈനീസ് കമ്പനി വിവോയുമായി ഐപിഎല്ലിനുള്ള കരാർ ബിസിസിഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോർട്ട്. എക്സിറ്റ് ക്ലോസ് വിവോയ്ക്ക് അനുകൂലമാണെങ്കിൽ കരാർ റദ്ദാക്കില്ലെന്നും ഐപിഎലിൻ്റെ ഭാവിയെപ്പറ്റി ഇതുവരെ തീരുമാനം ആയിട്ടില്ലാത്തതിനാൽ ഈ വിഷയം സംസാരിക്കാൻ ഉടനെ ഐപിഎൽ ഗവേണിംഗ് കമ്മറ്റി യോഗം ചേരില്ലെന്നും മുതിർന്ന ബിസിസിഐ അംഗം പറഞ്ഞു. കേന്ദ്രം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ ചൈനീസ് കമ്പനികളുമായുള്ള ബന്ധം വീണ്ടും ചർച്ചയായത്. Read Also: ചൈനീസ് കമ്പനികളുമായുള്ള സഹകരണം ഐപിഎൽ നിർത്തണം; കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമ “ടി-20 … Continue reading വിവോയുമായി ഐപിഎല്ലിനുള്ള കരാർ ബിസിസിഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോർട്ട്