സാമൂഹിക അകലം പാലിച്ച് ഇംഗ്ലണ്ട് താരങ്ങളുടെ വിക്കറ്റ് ആഘോഷം; വീഡിയോ

രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ ഈ മാസം 30 മുതലാണ് ആരംഭിക്കുക. പാകിസ്താൻ്റെ ഇംഗ്ലണ്ട് പര്യടനത്തിനാണ് അന്ന് തുടക്കമാവുക. ടെസ്റ്റ് പരമ്പരകളോടെ ആരംഭിക്കുന്ന പര്യടനത്തിനായി ഇരു ടീമുകളും തയ്യാറെടുക്കുകയാണ്. ക്യാമ്പിൽ തന്നെ പരിശീലന മത്സരങ്ങളും ഇവർ കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് താരങ്ങൾ കളിച്ച പരിശീലന മത്സരം കൊവിഡാനന്തര ക്രിക്കറ്റ് എങ്ങനെയാവുമെന്നതിൻ്റെ കൃത്യമായ സൂചനയായിരുന്നു. Cricket is back and @jimmy9 is taking wickets! 💪 Live Stream: https://t.co/hTUxHpQqJZ pic.twitter.com/u2hi62hYet — England Cricket (@englandcricket) July 1, … Continue reading സാമൂഹിക അകലം പാലിച്ച് ഇംഗ്ലണ്ട് താരങ്ങളുടെ വിക്കറ്റ് ആഘോഷം; വീഡിയോ