‘സൂഫിയും സുജാതയും’ വ്യാജ പതിപ്പ് പുറത്ത്

ഓൺലൈനിലൂടെ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമ ‘സൂഫിയും സുജാതയും’ വ്യാജ പതിപ്പ് പുറത്ത്. ഇന്ന് പുലർച്ചെയായിരുന്നു സിനിമ റിലീസ് ചെയ്തത്. ജയസൂര്യ നായകനായ സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് സമൂഹ മാധ്യമമായ ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ്. അർധരാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം കാണുന്ന രീതിയിലായിരുന്നു ‘സൂഫിയും സുജാതയും’ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. തന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും … Continue reading ‘സൂഫിയും സുജാതയും’ വ്യാജ പതിപ്പ് പുറത്ത്