മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസ്; വിപിൻ ആറ്റ്‌ലിയുടെ ‘മ്യൂസിക്കൽ ചെയർ’ നാളെ എത്തും

സൂഫിയും സുജാതയ്ക്കും പിന്നാലെ മറ്റൊരു മലയാള സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വപിൻ ആറ്റ്‌ലി കഥയെഴുതി സംവിധാനം ചെയ്ത ‘മ്യൂസിക്കൽ ചെയർ’ നാളെ എത്തും. മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമ പറയുന്നത്. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ മാർട്ടിനുള്ളതിനാൽ മരണഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിന്റെ യാത്രയാണ് മ്യൂസിക്കൽ ചെയറിന്റെ പ്രമേയം.സ്‌പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് … Continue reading മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസ്; വിപിൻ ആറ്റ്‌ലിയുടെ ‘മ്യൂസിക്കൽ ചെയർ’ നാളെ എത്തും