പുതുക്കിയ രാജ്യസുരക്ഷാ നിയമം; ഹോങ്കോങിൽ നിന്ന് ടിക്ക്ടോക്ക് പിൻവലിക്കുന്നു

ഹോങ്കോങ്ങിൽ നിന്ന് ടിക്ക്ടോക്ക് പിൻവലിക്കുമെന്ന് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ്. പുതുതായി ഏർപ്പെടുത്തിയ രാജ്യസുരക്ഷാ നിയമത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ രാജ്യസുരക്ഷാ നിയമം അനുസരിച്ച് ഓൺലൈൻ സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണം ഉണ്ടാവുകയും ഹോങ്കോങ് സർക്കാരിന് ഇക്കാര്യത്തിൽ കൂടുതൽ അധികാരം ലഭിക്കുകയും ചെയ്യും. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, ടെലഗ്രാം തുടങ്ങിയ കമ്പനികളൊക്കെ ഈ നിയമം പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹോങ്കോങ് അധികാരികളിൽ നിന്ന് ലഭിച്ച യൂസർ ഡേറ്റ റിക്വസ്റ്റുകൾ ഇതിനു ശേഷം മാത്രമേ ഈ കമ്പനികൾ പരിഗണിക്കൂ. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ടിക്ക്ടോക്ക്, … Continue reading പുതുക്കിയ രാജ്യസുരക്ഷാ നിയമം; ഹോങ്കോങിൽ നിന്ന് ടിക്ക്ടോക്ക് പിൻവലിക്കുന്നു