ഡോ. സുദേവ് സി./കഥ ആയുര്‍വേദ ഡോക്ടറാണ് ലേഖകന്‍ ‘നാരായണന്‍ കുട്ടി നല്ലവനായിരുന്നു. പാവം എന്തുചെയ്യാനാ. നല്ലവരെ ദൈവം പെട്ടെന്ന് വിളിക്കും’....
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്...
പ്രസാദ് ശശി/കഥ പരസ്യ ചിത്രനിർമാണ രംഗത്ത് സംവിധായകനായും കണ്ടന്റ് റൈറ്ററായും പ്രവർത്തിക്കുന്നു എറണാകുളം നഗരം ജനത ഹൗസിംഗ് ബോർഡ് കോളനിയിൽ...
ആൽവിൻ ജോസ്/യാത്രാക്കുറിപ്പ് അബുദാബി ലുലു ഇന്റർനാഷണലിൽ ഇന്റേണൽ ഓഡിറ്ററാണ് ലേഖകൻ. സ്വർഗം എന്നത് മരിച്ചതിന് ശേഷം മാത്രമല്ല, ജീവിച്ചിരിക്കുമ്പോഴും ഉണ്ട്....
മാത്യു പോൾ/ കഥ എറണാകുളം കൊച്ചിൻ കോളജിൽ രണ്ടാം വർഷ ബികോം ബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ. വിദ്യാർത്ഥികളുടെ ഒരു കടലിരമ്പം...
സുഭാഷ് പോണോളി/ കവിത കേരളാ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആണ് ലേഖകന്‍ തീവണ്ടി കയറി മരിച്ചവന്റെശിഷ്ട ശരീരം...
ലതികാ ശാലിനി ആലുവ എടത്തല അല്‍- അമീന്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക ബസില്‍ നിന്നും ധൃതിപിടിച്ച് ഇറങ്ങി സൂപ്പര്‍...
ബാസിത്ത് ബിൻ ബുഷ്‌റ/ അനുഭവക്കുറിപ്പ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ എനിക്കന്ന് ഏഴ് വയസ്. അഞ്ച് കൊല്ലം നീണ്ട പ്രവാസ ജീവിതത്തിന്...
നജ്മ നവാർ/ കവിത ജേണലിസം ബിരുദാനന്തര ബിരുദധാരിയാണ് ലേഖിക. ഞാൻ ഒരിക്കൽ മറന്നുവച്ച ഒരു കുടയുണ്ട്.കെഎസ്ആർടിസി ബസിന്റെ പുറകിലത്തെ സീറ്റിന്...
സി.ജെ ജിതിൻ/കവിത കവിയും ബ്ലോഗറുമാണ് ലേഖകൻ കുന്നംകുളം അങ്ങാടിയിലെചുമട്ട്കാരൻ ലോനപാറെമ്പാടം കപ്പേളയ്ക്ക്ചുവട്ടിലിരുന്നുആഞ്ഞാഞ്ഞുവലിക്കുകയായിരുന്നുകൊഹിബ എന്നക്യൂബൻ സിഗാർ. അതയാൾക്കിഷ്ടമില്ലാത്തമകൻ അവധിക്ക്വന്നപ്പോൾ കൊണ്ട്കൊടുത്തതായിരുന്നുഅപ്പന്റെ ചങ്കിലെചീഞ്ഞ...