Advertisement
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന; റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്ക്

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ആശങ്ക പടർത്തി കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59, 118 പോസിറ്റീവ് കേസുകളാണ്...

സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാനായി പുനര്‍നിയമിച്ച നടപടി; ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ വിധി ഇന്ന്

സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാനായി പുനര്‍നിയമിച്ച നടപടിയില്‍ സുപ്രിം കോടതി ഉത്തരവ് ഇന്ന്. ദേശീയ കമ്പനി നിയമ അപ്പലറ്റ്...

കമലഹാസൻ വിജയിക്കില്ല; എൻഡിഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകും : ഗൗതമി

കോയമ്പത്തൂർ സൗത്തിൽ നടൻ കമലഹാസൻ വിജയിക്കില്ലെന്ന് നടി ഗൗതമി ട്വന്റിഫോറിനോട്. ബിജെപിയുടെ പ്രചരണത്തിനായി കോയമ്പത്തൂർ മണ്ഡലത്തിൽ പോകുമെന്നും, കേന്ദ്ര സർക്കാരിന്റെ...

കേരളത്തിൽ തുടർ ഭരണമുണ്ടാകും: സണ്ണി വെയിൻ

തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കൂടുതൽ സിനിമാ താരങ്ങൾ എത്തുന്നു. ഷൂട്ടിംഗ് ഷെഡ്യൂൾ നോക്കിയശേഷം വരും ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് നടൻ...

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ പ്രവർത്തനം വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഓരോ...

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തലസ്ഥാന ജില്ലയിൽ. മൂന്ന് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും. വൈകിട്ട് മൂന്ന് മണിക്ക്...

സ്വപ്‌നയുടെ ജയിൽ സുരക്ഷ; ജയിൽ ഡിജിപി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്വപ്ന സുരേഷിന് ജയിലിൽ സുരക്ഷയൊരുക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ജയിൽ ഡിജിപി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

ഭാരത് ബന്ദ് ആരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായി സമരം ചെയ്യുന്ന കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ്...

അസമും ബംഗാളും നാളെ പോളിംഗ് ബൂത്തിലേക്ക്

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചരണം നടക്കുന്ന ബംഗാളിലെ 30 ഉം...

ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ

ഇടുക്കി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ്...

Page 1667 of 1803 1 1,665 1,666 1,667 1,668 1,669 1,803