വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2021 ജനുവരി 21 ന് പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റ്...
ആര്‍എസ്എസ് നേതാവ് ബാലശങ്കറിനെ തിരുത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. കേരളത്തില്‍ സിപിഐഎം – ബിജെപി ബാന്ധവമില്ല. ഡല്‍ഹിയില്‍ നിന്ന്...
കാസർഗോഡ് അച്ഛനേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂരിലാണ് സംഭവം. ചെറുവത്തൂർ സ്വദേശിയായ രൂപേഷും പത്തും ആറും വയസുള്ള മക്കളുമാണ്...
സിപിഐഎം- ആര്‍എസ്എസ് ധാരണയെന്ന ആര്‍. ബാലശങ്കറിന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. ജനങ്ങള്‍ ആരും ഇങ്ങനൊരു കാര്യം വിശ്വസിക്കില്ല....
രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത്...
ഇടതു കോട്ടയെന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് അടിയൊഴുക്കുകളുണ്ടാകുമോ എന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതൃത്വം. മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പാണ് ആശങ്കയുടെ...
കൊല്ലം ജില്ലയില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ചാത്തന്നൂര്‍. കഴിഞ്ഞതവണ മണ്ഡലത്തില്‍ രണ്ടാമതായ ബിജെപി ഇത്തവണ എപ്ലസ്...
ജി 23 പോലുള്ള ഒരു വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റൊരു രഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗന്ധി. കോൺഗ്രസിന്റെ ജനാധിപത്യം...
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീംലീഗില്‍ പൊട്ടിപ്പുറപ്പെട്ട ഭിന്നസ്വരങ്ങള്‍ തുടരുകയാണ്. സമവായ ചര്‍ച്ചകളിലൂടെ അനുരഞ്ജനത്തിന് ലീഗ് നേതൃത്വം ശ്രമിക്കുമ്പോഴും വിഭാഗീയത നേതൃത്വത്തിന്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ സിൻഹ രാജിവച്ചു. ഇന്നലെയാണ് സിൻഹ രാജിവച്ചത്. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. മുൻ...