കവടിയാറിൽ നടുറോഡിൽ യുവതിക്ക് നേരെ അതിക്രമം. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. യുവതിയെ കടന്നു പിടിച്ചതിന് പ്രാവച്ചമ്പലം സ്വദേശി വൈശാഖാണ്...
ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി...
കേരളത്തിൽ ലഹരി കൈമാറ്റം വ്യാപകമായതിനെ തുടർന്ന് സംസ്ഥാനത്ത് ഉടനീളം പൊലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ ശക്തമാണ്. എറണാകുളം ജില്ലയിൽ പ്രധാനമായും ഒയോ...
ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ...
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ കോട്ടയം സ്വദേശികളായ പ്രവാസികളുടെ സംഘടനയായ നൊറാക്കിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പോള്‍ വര്‍ഗീസിനെയും ചെയര്‍പേഴ്‌സണ്‍...
ആഗോള മലയാളി സംഘടനയായ ഡബ്ല്യു.എം.സിയുടെ അല്‍ കോബാര്‍ ഘടകം വനിതാ വേദി വനിതകള്‍ക്കായി റെഡ് കാര്‍പെറ്റ് പരിപാടി സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച...
മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റും മുന്‍ നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായിരുന്ന മര്‍ഹൂം ടി.ഇ അബ്ദുല്ല സാഹിബിന്റെ...
കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറും, കുഞ്ഞിനെ...
മരടിൽ നിന്ന് പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ രണ്ടു കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി.വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് വാഹനങ്ങൾ. കണ്ടെയ്നറുകൾ...
രസപദാര്‍ത്ഥമില്ലെന്ന പരിശോധന ഫലത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ പിടിച്ച മീന്‍ വണ്ടി ഉടമകള്‍ക്ക് വിട്ടുനല്‍കി. പരിശോധനയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് നഗരസഭയുടെ ആരോപണം....