Advertisement
വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുണ്ടെന്ന് സംശയിച്ചിരുന്നു; സീരിയൽ കില്ലറുടെ സിനിമ പ്രചോദനമായെന്ന് പ്രതി

കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ കാരണം സംശയരോഗം. വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുള്ളതായി സംശയിച്ചിരുന്നു എന്ന് പ്രതി ശ്യാംജിത്ത് പൊലീസിനു മൊഴിനൽകി....

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി

കോഴിക്കോട് താമരശ്ശേരിയിൽ വ്യാപാരിയെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. തച്ചംപൊയിൽ ആവേലം മുരിങ്ങംപുറായിൽ അഷ്റഫിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക...

നവജാത ശിശുവിനെ തട്ടി കൊണ്ടുപോയെന്ന യുവതിയുടെ പരാതി; ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

നവജാത ശിശുവിനെ തട്ടി കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ, ആദിലിന്റെ...

അതിജീവന സമരമാണ്; വിജയിക്കുന്നത് വരെ തുടരും: പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പള്ളികളിൽ സർക്കുലർ വായിച്ചു. സമരത്തിന് സഹകരണം തേടിയുള്ള ആർച്ച് ബിഷപ്പ് തോമസ്...

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തിരൂർ നായർ തോട് പാലം യാഥാർഥ്യമാകുന്നു

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലപ്പുറം തിരൂർ പുറത്തൂരിലെ നായർ തോട് പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമാണത്തിനായി സർക്കാർ കരാർ ഒപ്പിട്ടു....

മൂന്നാറിൽ സിപിഐഎം സർവീസ് സഹകരണ ബാങ്ക് റിസോർട്ട് വാങ്ങിയ സംഭവം; പ്രതിപക്ഷവും ആയുധമാക്കിയേക്കും

മൂന്നാറിലുള്ള ടീ ആൻഡ് യൂ റിസോർട്ടാണ് ഇപ്പോൾ എം.എം.മണിക്കും കെ.വി.ശശിക്കുമെതിരായ എസ്.രാജേന്ദ്രന്റെ പ്രധാന ആയുധം. 2020 നവംബറിലാണ് അബ്കാരി കോൺട്രാക്ടറായ...

കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

കിളികൊല്ലൂരീൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. പരാതിക്കാരനായ വിഘ്നേഷിന്റെ...

ഇലന്തൂര്‍ നരബലി; റോസ്‌ലിന്‍ കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഇലന്തൂര്‍ നരബലിക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാലടിയില്‍ രജിസ്റ്റര്‍ ചെയ്ത റോസ്ലിന്റെ കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപെടുത്തും....

എകെജി സെന്റര്‍ ആക്രമണക്കേസ്; ജിതിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും. ജസ്റ്റിസ് വിജു എബ്രഹാമിന്റെ...

അട്ടപ്പാടി മധു വധക്കേസ്; വിചാരണ അന്തിമഘട്ടത്തിലേക്ക്

അട്ടപ്പാടി മധുവധക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക്. 122 സാക്ഷികളുളള കേസില്‍ ഭൂരിഭാഗം പേരെയും ഇതിനോടകം കോടതി വിസ്തരിച്ചു. 26 പേര്‍ കൂറുമാറിയ...

Page 733 of 1803 1 731 732 733 734 735 1,803