പ്രളയബാധിതര്‍ക്കുള്ള അടിയന്തിര ധനസഹായമായ 10000 രൂപ അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.വില്ലേജ് ഓഫീസറും ,തദ്ദേശസ്ഥാപന സെക്രട്ടറിയും...
ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കുട്ടമശ്ശേരി പുല്‍പ്ര വീട്ടില്‍ പിസി ബാബു (50)വിനെ...
ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ സിബിഐയുടെ അറസ്റ്റ് ഭീഷണി നേരിടുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്...
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള നഗരാസൂത്രണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. നഗരങ്ങളുടെ വളര്‍ച്ച ശരിയായ രീതിയിലല്ലെന്ന് കണ്ടെത്തിയതിനെ...
നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. തൊടുപുഴ സിജെഎമ്മിന്റെ അന്വേഷണ റിപ്പോർട്ടിലാണ്...
എറണാകുളം മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും....
ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന്...
കേരളത്തില്‍ ചില ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....
സിസ്റ്റർ ലൂസിയുടെ ആത്മകഥയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെന്ന് സൂചന. ‘ഇൻ ദി നെയിം ഓഫ് ദി ലോഡ്, മൈ ഗോഡ്’ എന്നാണ്...
തെരഞ്ഞെപ്പിനു മുന്നോടിയായി ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍. വീല്‍ ചെയര്‍ കയറ്റാന്‍ കഴിയുന്ന ആയിരം ബസുകള്‍ ഉള്‍പ്പടെ മൂവായിരം...