പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപബ്ലിക് ദിനത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും മനുഷ്യച്ചങ്ങല തീര്‍ക്കുക....
പൊലീസിന്റെ കെ ഒമ്പത് സ്‌ക്വാഡിലേക്ക് (ശ്വാനസേന) പുതിയ 20 നായ്ക്കുട്ടികളെക്കൂടി ചേര്‍ത്തു. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ബ്രീഡുകളില്‍ നിന്നായി...
കെഎസ്ആർടിസി പ്രതിസന്ധിയുടെ പേരിൽ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് ഇടതുമുന്നണി യോഗത്തിൽ മന്ത്രി എകെ ശശീന്ദ്രൻ . കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി...
പൗരത്വ ബില്ലിനെതിരായ നാളത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. അത് വീണ്ടും വ്യക്തമാക്കേണ്ട കാര്യമില്ല. ഹർത്താൽ നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ...
ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധിയും. ഇന്ത്യാ ഗേറ്റിനു...
നെടുങ്കണ്ടം കസ്റ്റഡി മരണകേസിലെ ഒന്നാം പ്രതി എസ്‌ഐ കെഎ സാബുവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ്...
ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേരള പൊലീസ്. അനിഷ്ട്സംഭവങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍...
ഡിആർകോംഗോയിൽ വിമതർ നടത്തിയ ആക്രമണത്തിൽ 13 സ്ത്രീകളടക്കം 22 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കിഴക്കൻ കോംഗോയിലെ ബേനി നഗരത്തിലാണ്...
ചെറിയ ഇടവേളയ്ക്കുശേഷം ഹോങ്കോങ് പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. ഇന്നലെ രാത്രി പ്രക്ഷോഭകാരികൾക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തിൽ പരുക്കേറ്റ...
കാസര്‍ഗോഡ് പെരിയ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതിയായി. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍കോട്ടയുമായി...