Advertisement
കോംഗോയിൽ വിമാനാപകടം; മരണസംഖ്യ 29 ആയി

കോംഗോയിൽ വിമാനം തകർന്ന് 29 പേർ മരിച്ചു. ബിസിബിയുടെ ഉടമസ്ഥതയിലുള്ള ഡോ​​​ർ​​​ണി​​​യ​​​ർ-228 വി​​​മാ​​​ന​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. കോംഗോയിലെ ഗോ​​മ​​യി​​ൽ നി​​ന്ന് ബ​​​ർ​​​നി​​​യി​​​ലേ​​​ക്ക്...

എസ്‌ഐ തലയ്‌ക്കടിയേറ്റു മരിച്ച സംഭവം; പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

കോട്ടയം ഗാന്ധിനഗറിൽ, റിട്ടയേർഡ് എസ്‌ഐ ശശിധരനെ തലയ്‌ക്കടിയേറ്റു മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. മരിച്ച...

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ഗുണമേ ഉണ്ടാക്കുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്; രാജ്യത്ത് ആർക്കും കയറി വരാം എന്ന അവസ്ഥ അനുവദിക്കാനാകില്ല

ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യക്ക് ഗുണമേ ഉണ്ടാക്കുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. രാജ്യത്ത് ആർക്കും എപ്പോൾ വേണമെങ്കിലും കയറി...

റഷീദ് തിരിച്ചെത്തി; തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിലെ ഒരാളെ തിരിച്ചറിയാമെന്ന് റഷീദ് പൊലീസിൽ മൊഴി നൽകി

മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരിച്ചെത്തി. മലപ്പുറം സ്റ്റേഷനിലാണ് റഷീദ് എത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞതും വാർത്ത പരന്നതുമാണ്...

വയനാട്ടിൽ സ്‌കൂൾ പരിസര ശുചീകരണ ക്യാമ്പയിന് തുടക്കമിട്ട് ഡിവൈഎഫ്‌ഐ

വയനാട്ടിൽ സ്‌കൂൾ പരിസര ശുചീകരണ ക്യാമ്പയിന് തുടക്കമിട്ട് ഡിവൈഎഫ്‌ഐ. ഇന്ന് മുതൽ ഡിസംബർ 5 വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക....

അഭയാർത്ഥികൾക്ക് ഭൂമി പതിച്ചു നൽകുമെന്ന് മമത; പ്രഖ്യാപനം കേന്ദ്ര നീക്കങ്ങൾക്കെതിരെ

എല്ലാ അഭയാർത്ഥികൾക്കും ഭൂമി പതിച്ചു നൽകുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഭയാർത്ഥികൾക്ക് മൂന്ന് ഏക്കർ ഭൂമി...

ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേർ അറസ്റ്റിൽ

ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരുടെ നീക്കം ഡൽഹി സ്‌പെഷ്യൽ പൊലീസ് സെൽ തകർത്തു. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവർക്ക്...

ഡൽഹി വായുമലിനീകരണം; ജനങ്ങളെ ഗ്യാസ് ചേമ്പറിൽ ജീവിക്കാൻ അനുവദിക്കുന്നതിലും ഭേദം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഒറ്റയടിക്ക് കൊല്ലുകയല്ലേയെന്ന് സുപ്രിംകോടതി

ഡൽഹിയിലെ വായുമലിനീകരണം തടയാൻ കാര്യക്ഷമമായ നടപടികൾ എടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. ജനങ്ങളെ ഗ്യാസ് ചേമ്പറിൽ ജീവിക്കാൻ അനുവദിക്കുന്നതിലും ഭേദം...

ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി

ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കണമെന്ന് ദേവസ്വം ബോർഡുകൾക്ക് നിർദേശം നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്....

ഇടുക്കിയിൽ വാഹനാപകടം; വിദ്യാർത്ഥി മരിച്ചു

ഇടുക്കിയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാർത്ഥി മരിച്ചു. ഇടുക്കി രാജകുമാരിയിലാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി...

Page 13974 of 17661 1 13,972 13,973 13,974 13,975 13,976 17,661