Advertisement
മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും. ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടാനും ധാരണയായി. കര്‍ശന ഉപാധികളാണ്...

നാടുകാണി ചുരം പാത കണ്ടെത്തിയ വില്യം കാംബെല്ലിന്‍റെ സ്മാരകം കാടുമൂടിയ നിലയിൽ

മലബാറുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരം പാത. നീലഗിരിയിലേക്കുള്ള യാത്ര സുഗമമാക്കിയ പാത കണ്ടെത്തിയതിന് പിന്നിലുള്ളത്...

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം: നിയമസഭയില്‍ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം

ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. പതിനാലാം കേരള നിയമസഭയുടെ 16 ാം സമ്മേളനം...

ഖവാലി പരിപാടിക്കിടെ ‘കൂട്ടയടി’; വീഡിയോ

ഹരിദ്വാറിൽ ഖവാലി പരിപാടിക്കിടെ കൂട്ടയടി. സീറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹരിദ്വാറിലെ മൊഹല്ല കൈത്വാറിൽ...

ഹൃദയ സംബന്ധമായ അസുഖം: ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ മോളി കണ്ണമാലി

ഹൃദയ സംബന്ധമായ അസുഖം ബാധിച്ച നടി മോളി കണ്ണമാലി ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിൽ. ‘ചാള മേരി’ എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ...

യാക്കോബായ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുന്ന എപ്പിസ്‌കോപ്പൽ സിനഡ് ഇന്ന് മസ്‌കറ്റിൽ

യാക്കോബായ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുന്ന എപ്പിസ്‌കോപ്പൽ സിനഡിന് ഇന്ന് മസ്‌കറ്റിൽ തുടക്കം. രണ്ട് ദിവസമായി നടക്കുന്ന സിനഡിൽ ആഗോള...

ഇന്ന് ലോക ടെലിവിഷൻ ദിനം

ഇന്ന് ലോക ടെലിവിഷൻ ദിനം. ടെലിവിഷനിലൂടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങുമെന്ന് പ്രവചിച്ചത് ഇലക്ട്രോണിക്‌സ് യുഗത്തിന്റെ പ്രവാചകൻ മാർഷൽ മക്‌ലുഹനാണ്....

അയോധ്യ, ശബരിമല വിധികളെ രൂക്ഷമായി വിമർശിച്ച് പ്രകാശ് കാരാട്ട്

അയോധ്യ, ശബരിമല സുപ്രിം കോടതി വിധികളെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജസ്റ്റിസ് രഞ്ജൻ...

കൂടത്തായി കൊലപാതകം; അന്നമ്മ വധക്കേസിൽ വിശദമായി ചോദ്യം ചെയ്യാൻ ജോളിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കൂടത്തായി അന്നമ്മ വധക്കേസിൽ ജോളി ജോസഫിനെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പേരാമ്പ്ര സിഐക്കാണ്...

പരപ്പനങ്ങാടി- കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തം

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി- കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആറ് കിലോമീറ്റർ ദൂരത്തോളം റോഡ് തകർന്ന് നാല്...

Page 13992 of 17642 1 13,990 13,991 13,992 13,993 13,994 17,642