റാണി ലക്ഷ്മി ഭായ് ആയി കങ്കണ റണൗട്ട് എത്തുന്നു. മണികർണിക എന്ന ചിത്രത്തിലൂടെയാണ് കങ്കണ റാണി ലക്ഷ്മി ഭായ് ആയി...
കഴിഞ്ഞ 48 മണിക്കൂറായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശം. ദേവികുളം താലൂക്കില്‍ 17 വീടുകള്‍...
സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമാകുന്നു. ജനജീവിതം പലയിടത്തും സ്തംഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപൂര്‍വ്വം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനും...
ജിയോ ഗിഗാ ഫൈബർ രജിസ്‌ട്രേഷൻ ആരംഭിച്ചു. റിലയൻസ് ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡാണഅ ജിയോ ഗിഗാ ഫൈബർ. മൈജിയോ ആപ്പ് വഴിയും...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഏറ്റവും അവസാനമായി ലഭിച്ച കണക്കനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2398.82 ആയി. സെക്കന്റില്‍ 1000...
എടിഎമ്മിൽ പണം നിറക്കുന്നതിമ്പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ. രാത്രി ഒമ്പതുമണിക്ക് ശേഷം എടിഎമ്മുകളിൽ പണം നിറയ്ക്കരുത്. ഗ്രാമപ്രദേശങ്ങളിൽ സമയപരിധി ആറുമണിയാണ്....
എരനിയല്‍ ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം വൈകുന്നു. കനത്ത മഴയെ തുടര്‍ന്ന് അറ്റ കുറ്റപണികള്‍ പൂര്‍ണ്ണതോതില്‍ നടത്താനാവുന്നില്ല....
ദുരിതം വിതച്ച് സംസ്ഥാനത്ത് മഴ കനക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന്...
മലപ്പുറം പുളിക്കലിനടുത്ത് കൈതക്കുണ്ടയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കണ്ണനാരി വീട്ടിൽ സുനീറ്റയാണ് മരിച്ചത്. ഭർത്താവ് അസീസിനായി തിരച്ചിൽ...
സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴക്ക് സാധ്യത. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും...