ഡിൽഹി അതിർത്തിയിലെ ഗ്രേറ്റർ നോയിഡയിൽ ആറു നില കെട്ടിടം തകർന്ന് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. 30 പേർക്ക്...
അഭിമന്യു കൊലപാതകത്തിലെ പ്രധാനി പിടിയില്‍. ഒന്നാം പ്രതി മുഹമ്മദാണ് പിടിയിലായത്. നാല് പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. ക്യാമ്പസ് ഫ്രണ്ട്...
ലോറി ഉടമകള്‍ ഈ മാസം 20മുതല്‍ സമരത്തില്‍. വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം. ഓള്‍ ഇന്ത്യ മോട്ടോല്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ...
ടോള്‍ ചോദിച്ചതിന് പാലിയേക്കര ടോളിലെ ബാരിയര്‍ പിസി ജോര്‍ജ്ജ് എംഎല്‍എ തകര്‍ത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്നര മിനിറ്റ് നിറുത്തിയിട്ടിട്ടും...
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി- എറണാകുളം ജില്ലകളിലെ സ്ക്കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്നലെ രാത്രിയും മഴ ശക്തമായതിനെ തുടര്‍ന്നാണ് സ്ക്കൂളുകള്‍ക്ക്...
കനത്ത മഴ കാരണം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം വീണ്ടും തകരാറിലായി. പത്ത് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഓടുന്ന ട്രെയിനുകള്‍ വേഗം...
എഡിജിപി സുധേഷ് കുമാറിന് നിയമനം. കോസ്റ്റൽ എഡിജിപിയായാണ് നിയമനം. പോലീസ് ഡ്രൈവർ ഗവാസ്കറിനെ സുധേഷ് കുമാറിന്റെ മകൾ മർദ്ദിച്ചതിന് പിന്നാലെയാണ്...
മൂവാറ്റുപുഴ താലൂക്കിലെയും നെടുമ്പാശ്ശേരി പാറക്കടവ് പഞ്ചായത്തുകളിലെയും എല്ലാ സ്കൂളുകൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഉച്ചയോടെ ശമിച്ചെങ്കിലും പലയിടത്തും വൈകിട്ട് മുതൽ മഴ ശക്തിപ്രാപിക്കുകയാണ്. മഴക്കെടുതിൽ മാത്രം ഇന്ന് നാല്...
രോഗിയേയും കൊണ്ട് പോയ ജീപ്പ് മൺതിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ചു. കണ്ണൂർ പേരാവൂരിലാണ് സംഭവം. കേളകം ചെട്ട്യാംപറമ്പിൽ പുന്നവേലിൽ ജോസഫാണ്...