സിപിഐ എം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി...
സ്വര്‍ണ്ണ വില ഇന്ന് 200രൂപ കുറഞ്ഞു. ഇന്നലെ സ്വര്‍ണ്ണത്തിന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. 22600ആണ് ഇന്ന് പവന്റെ വില, ഗ്രാമിന്...
നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് ലാത്തി...
സ്‌കൂൾ ഫീസ് അടക്കാത്തതിന് 59 നേഴ്‌സറി കുട്ടികളെ ബേസ്‌മെന്റിൽ പൂട്ടിയിട്ടു. ഡൽഹിയിലാണ് സംഭവം. നിശ്ചിത സമയത്തിനുള്ളിൽ ഫീസ് കൊടുത്തില്ലെന്നുപറഞ്ഞാണ് 59...
ഡൽഹിയിൽ വൻ സ്‌ഫോടനം നടത്താനുള്ള ഐഎസ് നീക്കം തകർത്ത് ഇന്ത്യൻ സുരക്ഷാ ഏജൻസി. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയെന്ന വ്യാജേന ഡൽഹിയിലെത്തിയ...
മറയൂരില്‍ നിന്നും ചന്ദനം കടത്തിവന്നിരുന്ന പ്രധാന സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ഡിക്കി...
ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടി കൊന്നു. ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം താമസസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ശാന്തിപുരം സ്വദേശി കുമാറിനെയാണ്...
കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു...
യൂട്യൂബിൽ ‘ഇൻകൊഗ്‌നിറ്റോ’ മോഡ് ഏർപ്പെടുത്തുന്നു. ഇത് പ്രകാരം നിങ്ങളുടെ ആപ്പിൽ ഈ മോഡിൽ ഇട്ട് വീഡിയോ കണ്ടാൽ അത് ഒരിക്കലും...
ഇടുക്കി കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹാവശിഷ്ടം കരയ്ക്ക് അടിഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് സമീപത്തെ...