Advertisement
ജിയോ കോയിൻ വരുന്നു

മൊബൈൽ ഇന്റർനെറ്റ് രംഗത്ത് തരംഗം സൃഷ്ടിച്ച ജിയോ ക്രിപ്‌റ്റോകറൻസി രംഗത്തേക്കും ചുവടുവെക്കുന്നു. ‘ജിയോ കോയിൻ’ എന്ന പേരിൽ സ്വന്തമായി ക്രിപ്‌റ്റോകറൻസി...

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു : ജസ്റ്റിസ് ചെലമേശ്വർ

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞുവെന്ന് ജസ്റ്റിസ് ചെലമേശ്വർ. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സുപ്രീംകോടതിയിൽ ഭരണംസംബന്ധിച്ച് നടക്കുന്ന...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം ഇടതിന്

എട്ട് ജില്ലകളിലെ 15തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. മിക്ക വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം, കൊല്ലം,...

ലോക കേരളസഭ ആരംഭിച്ചു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രഥമ ലോക കേരളസഭ സമ്മേളനം നിയമസഭ മന്ദിരത്തില്‍ ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 351 പ്രതിനിധികള്‍ പങ്കെടുക്കുന്ന സഭയുടെ സമ്മേളനം...

കുഞ്ഞിന്റെ കരച്ചില്‍ പോലും അരിശം കൊള്ളിച്ചു; പ്രസവശേഷം കടന്നുപോയ അവസ്ഥയെ കുറിച്ച് സെറീനാ വില്യംസ്

കായിക ലോകം ഏറെ ആഘോഷിച്ചതാണ് സെറിനാ വില്യംസിന്റെ അമ്മ റോള്‍. സ്പോര്‍ട്സിനൊപ്പം തന്നെ സെലിബ്രിറ്റി ഫെയിം കൂടിയുള്ള സെറീനയുടെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും...

ഇനി അഗ്നിശമനരക്ഷാ സേനയിൽ സ്‌കൂബ വെഹിക്കിളും

ഇനി അഗ്നിശമനരക്ഷാസേനയിൽ സ്‌കൂബ വെഹിക്കിളും. രാജ്യത്തെ അഗ്നിശമനരക്ഷാ സേനയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി സ്‌കൂബ വെഹിക്കിൾ അനുവദിക്കുന്നത്. പൂർണ...

സുപ്രീം കോടതിയില്‍ അസാധാരണസംഭവം; രണ്ട് കോടതികള്‍ നിര്‍ത്തിവച്ചു

സുപ്രീം കോടതിയില്‍ അസാധാരണസംഭവങ്ങള്‍ അരങ്ങേറുന്നു. നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപോയതോടെയാണ് കോടതിയില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. ജഡ്ജിമാര്‍ ഇറങ്ങിപോയതോടെ...

വസ്തുക്കരം വര്‍ദ്ധിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് ധനമന്ത്രി

നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ബജറ്റില്‍ വസ്തുക്കരം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ധന മന്ത്രി തോമസം ഐസക്. മുപ്പത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറവാണ്...

ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ; ഒന്നാം സ്ഥാനം കേരളത്തിലെ ഈ സ്റ്റേഷന്

ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാം സ്ഥാനം പിടിച്ചടക്കി കേരളം. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനാണ് ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്‌റ്റേഷനായി...

അമ്മയും കാമുകനും ചേര്‍ന്ന് നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

നാല് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃപ്പൂണിത്തുറയില്‍ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ രഞ്ജിത്താണ്...

Page 16750 of 17020 1 16,748 16,749 16,750 16,751 16,752 17,020