ഗുജറാത്തിലെ പ്രശസ്തമായ സോംനാഥ് ക്ഷേത്രത്തിലെ 72 തൂണുകളും സ്വർണത്തിൽ പൊതിയാനൊരുങ്ങുന്നു. ആദ്യ ഘട്ടമായി 10 തൂണുകളാണ് സ്വർണത്തിൽ പൊതിയുക. ഇതുമായി...
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തനിക്ക് ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഗൗരവമായി കാണുന്നുവെന്നും ചെയ്തു പോയ...
തന്റെ ഗവര്‍ണമെന്റാണ് ദളിത് മുന്നേറ്റ നായകനായ ബാബ സാഹേബ് അംബേദ്കറെ അര്‍ഹിക്കുന്ന വിധത്തില്‍ ആദരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം....
കണ്ണൂര്‍ ചാവശേരിയിൽ മധ്യവയസ്കന് സൂര്യാഘാതമേറ്റു. ചാവശേരി സ്വദേശി രാമനാണ് സൂര്യാഘാതമേറ്റത്. ഇയാളെ മട്ടന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തുമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന...
ഓരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധി തേടാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചു....
ഇത്തവണ മഴ കനിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ജൂണ്‍...
കുഞ്ഞുങ്ങളുടെ മത്സര വേദി എപ്പോഴും കൗതുകകരമാണ്. ചുവടുകള്‍ക്ക് പുറമെ കുഞ്ഞുങ്ങളുടേതായ കുഞ്ഞ് കുഞ്ഞ് വികൃതികളും അവിടെ കാണാം. മത്സരയിനം മറന്നുള്ള...
പട്ടിക ജാതി-വര്‍ഗ നിയമത്തെ സുപ്രീം കോടതി വിധിയിലൂടെ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച് ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിലും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലും...
കുഞ്ഞിന്റെ ആരോഗ്യത്തിനായി തവളകുഞ്ഞുങ്ങളെ കഴിക്കാൻ കൊടുത്ത് അമ്മ. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ എത്തിയതോടെയാണ് പുറംലോകം അറിയുന്നത്. ചൈനയിലാണ് സംഭവം. ഏതോ...