Advertisement
ഷുഹൈബ് വധക്കേസില്‍ ക്രിമിനല്‍ അപ്പീല്‍ ഹൈക്കോടതി തന്നെ പരിഗണിക്കും

ഷുഹൈബ് വധക്കേസില്‍ ക്രിമിനല്‍ അപ്പീല്‍ ഹൈക്കോടതി തന്നെ പരിഗണിക്കും. അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന ഷുഹൈബിന്റെ പിതാവിന്റെ അഭിഭാഷകന്റെ തടസ്സ...

പരാതിയുമായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാതിയുമായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടെണ്ണരുത് എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

കരീന ജിമ്മില്‍ ഇടുന്ന ടീ ഷര്‍ട്ടിന്റെ വില 45,000

കുഞ്ഞിന്റെ ജനനശേഷം ശരീരസൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ കഠിനമായ വര്‍ക്കൗട്ടിലാണ് ബോളിവുഡ് സൗന്ദര്യ റാണി കരീന കപൂര്‍. വര്‍ക്ക് ഔട്ട് വാര്‍ത്തകളേക്കാള്‍...

ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമാക്കി വർധിപ്പിച്ച് അമേരിക്ക

ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമായി അമേരിക്ക വർധിപ്പിച്ചു. അമേരിക്കൻ നടപടി നേരിടുമെന്ന് ചൈന പ്രതികരിച്ചു. ബൗദ്ധിക സ്വത്തവകാശത്തിലും...

ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാർശ ചെയ്‌തെന്ന കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ച്ചത്തേക്ക് മാറ്റി

ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാർശ ചെയ്‌തെന്ന കേസ് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസ് നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അപാകതകൾ...

ആംആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഡൽഹി ഹൈക്കോടതി തള്ളി

ആംആദ്മി പാർടി എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഡൽഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റെന്ന് ഡൽഹി...

ബീഹാറില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ച് മരണം. സ്ഫോ​ട​ന​ത്തി​ൽ 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇന്ന് രാ​വി​ലെ​യാ​ണ് അപകടം. സ്ഫോ​ട​ന​ത്തെ...

ഹയർസെക്കണ്ടറി ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചിട്ടില്ല : വിദ്യാഭ്യാസമന്ത്രി

ഹയർസെക്കണ്ടറി രണ്ടാംവർഷ ഫിസിക്‌സ് ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ബുധനാഴ്ച്ച നടന്ന ഹയർസെക്കണ്ടറി രണ്ടാം വർഷ ഫിസിക്‌സ്...

കാര്‍ത്തി ചിദംബരത്തിന് ജാമ്യം

കാര്‍ത്തി ചിദംബരത്തിന് ജാമ്യം. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ഐഎൻഎക്സ് മീഡിയ കേസിലാണ് മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ...

കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി

കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. അപകടത്തില്‍ പൊള്ളലേറ്റ രണ്ട്പേര്‍ ഇന്ന് മരിച്ചു. തഞ്ചാവൂർ സ്വദേശിനി സായ് വസുമതി...

Page 17096 of 17644 1 17,094 17,095 17,096 17,097 17,098 17,644